tag:blogger.com,1999:blog-4024418250015328054.post8195200898928506602..comments2022-04-10T03:14:44.835-07:00Comments on ധീരം.....സമീരം.: അമ്മസമീരന്http://www.blogger.com/profile/13809028209388237274noreply@blogger.comBlogger43125tag:blogger.com,1999:blog-4024418250015328054.post-47894471947289398412014-03-25T07:40:36.659-07:002014-03-25T07:40:36.659-07:00വീട്ടിലെത്തണം....
അമ്മയുടെ മടിയില്‍ കിടന്നൊന്ന് കര...വീട്ടിലെത്തണം....
അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം.
ആ അമ്മയ്ക്ക് വേണ്ടി.
എല്ലാ അമ്മമാര്‍ക്കും വേണ്ടി. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-9827462227205797472013-06-27T21:18:59.565-07:002013-06-27T21:18:59.565-07:00ഇവിടെ ഞാൻ പണ്ടും വന്നിട്ടുണ്ടല്ലോ..കൂട്ട് കൂടിയില്‍...ഇവിടെ ഞാൻ പണ്ടും വന്നിട്ടുണ്ടല്ലോ..കൂട്ട് കൂടിയില്ലാന്നുമാത്രം.
ഈ കഥ അന്നേ എനിക്കിഷ്ടമായിരുന്നു. പുതിയത് പോരട്ടെ !കീയക്കുട്ടി https://www.blogger.com/profile/13548534854044428086noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-30762645021280694962013-06-26T07:29:06.646-07:002013-06-26T07:29:06.646-07:00ഇപ്പോഴാണ് വായിച്ചത്.. ആ വാര്‍ത്ത ഞാനും വായിച്ചിരുന...ഇപ്പോഴാണ് വായിച്ചത്.. ആ വാര്‍ത്ത ഞാനും വായിച്ചിരുന്നു. ഇങ്ങനെയും 'ജീവികള്‍' മനുഷ്യര്‍ എന്ന പേരില്‍ .. 'നോക്കന്നവര്‍ക്കുള്ള' - 'നോക്കുന്നവര്‍ക്കുള്ള' എന്നാക്കിയാല്‍ നന്നായിരിക്കും :) Sangeeth vinayakanhttps://www.blogger.com/profile/02731168002610052510noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-88216076481686488092013-06-19T23:29:11.118-07:002013-06-19T23:29:11.118-07:00"അമ്മ" ഒന്നിനും പകരം വെയ്ക്കാനാവാത്ത പദം..."അമ്മ" ഒന്നിനും പകരം വെയ്ക്കാനാവാത്ത പദം !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-90810440395861482362013-05-12T14:06:43.050-07:002013-05-12T14:06:43.050-07:00എഴുത്തിനാശംസകൾ .....എഴുത്തിനാശംസകൾ .....Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-55332429331191147632013-04-02T08:18:10.125-07:002013-04-02T08:18:10.125-07:00കഷ്ട്ടം!!!.........സമീ കഷ്ട്ടം!!!.........സമീ സബീന ഷാജഹാന്https://www.blogger.com/profile/13078070072346466632noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-60314342484109008532013-02-10T03:24:31.880-08:002013-02-10T03:24:31.880-08:00മനസ്സിനെ നോവിച്ച ഒരു വാര്‍ത്തയായിരുന്നു അത് ,എത്ര ...മനസ്സിനെ നോവിച്ച ഒരു വാര്‍ത്തയായിരുന്നു അത് ,എത്ര നിസാരമായിട്ടാണ് അയാള്‍ സ്വന്തം അമ്മയെ കാറില്‍ ഇരുത്തിയതിന് ന്യായം പറയുന്നത് അല്ലെ ?? വില്ലേജ് മാന്‍ പറഞ്ഞപോലെ സ്വന്തം മക്കള്‍ ഇതിലും വലിയ ദ്രോഹം അവര്‍ക്ക് ചെയ്യാതിരിക്കട്ടെ . നല്ല കഥ .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-43625607760160199032013-02-06T10:49:36.173-08:002013-02-06T10:49:36.173-08:00അഭിനന്ദനങ്ങള്‍.......,.............അഭിനന്ദനങ്ങള്‍.......,.............Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-52988756172557160042013-02-05T22:10:40.997-08:002013-02-05T22:10:40.997-08:00അമ്മ എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവര്‍...
...അമ്മ എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവര്‍...

സ്വന്തം മക്കള്‍ ഇതിലും വലിയ ദ്രോഹം അവര്‍ക്ക് ചെയ്യാതിരിക്കട്ടെ .
Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-5585661022794792072013-02-05T21:26:05.509-08:002013-02-05T21:26:05.509-08:00അഭിനന്ദനങ്ങള്‍ !അഭിനന്ദനങ്ങള്‍ !Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-70234589636344291652013-02-05T20:17:19.632-08:002013-02-05T20:17:19.632-08:00പ്രിയപ്പെട്ട സമീരന്,
സുപ്രഭാതം !
...പ്രിയപ്പെട്ട സമീരന്,

സുപ്രഭാതം !

ഹൃദ്യമായ നവവത്സരാശംസകള്‍ !

മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ വരികള്‍.

സത്യമായും സംഭവിച്ചതാണോ ?വളരെ ഹൃദയ സ്പര്‍ശമായി എഴുതി.

അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനു anupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-30836057376188612212013-02-04T23:56:07.801-08:002013-02-04T23:56:07.801-08:00ടച്ചിങ്ങ്, മാഷേ. മനസ്സിനെ തൊടുന്ന കഥ. ടച്ചിങ്ങ്, മാഷേ. മനസ്സിനെ തൊടുന്ന കഥ. ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-47354188519896442692013-02-03T12:08:30.525-08:002013-02-03T12:08:30.525-08:00:( ഒന്നും പറയാൻ തോന്നുന്നില്ല ഇക്കാ..... എന്തായാലു...:( ഒന്നും പറയാൻ തോന്നുന്നില്ല ഇക്കാ..... എന്തായാലും എഴുത്തിനാശംസകൾ .....ജോബിച്ചന്https://www.blogger.com/profile/00301177555068368601noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-14055246127500988002013-02-03T03:21:57.911-08:002013-02-03T03:21:57.911-08:00സമീരന്..ഗംഭീരം....ആദ്യമായിട്ട് ആണ് ഞാനും സമീരന്റെ...സമീരന്..ഗംഭീരം....ആദ്യമായിട്ട് ആണ് ഞാനും സമീരന്റെ ബ്ലോഗ് വായിക്കുന്നത്...സമകാലികം....ഇനി ഞാനും നിങ്ങളെ പിന്തുടരുന്നു.....അനസ് Anonymoushttps://www.blogger.com/profile/04392273381332706828noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-74749174711749856812013-02-02T09:40:51.098-08:002013-02-02T09:40:51.098-08:00അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവായെന്നോതി മ...അകലെക്കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവായെന്നോതി മാടിവിളിയ്ക്കവേ
അതുകേട്ടൊരടിയും ചലിയ്ക്കുവാനാകാതെ
അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നു പോയ്കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-19928026648441820982013-02-02T07:29:03.225-08:002013-02-02T07:29:03.225-08:00ആദ്യമായിട്ട് ആണ് സമീരന്റെ ബ്ലോഗ് വായിക്കുന്നത് .....ആദ്യമായിട്ട് ആണ് സമീരന്റെ ബ്ലോഗ് വായിക്കുന്നത് ... വാര്‍ത്തകളെ ആസ്പദമാക്കിയുള്ള ചെറുകഥാ രചന കൊള്ളാം.. സമീരന്.... ഇനിയും എഴുതുക... തുടരട്ടെ ഗാഥ ... ദേവ് ഗൌരിhttps://www.blogger.com/profile/14991732158215788207noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-40244559952669080982013-02-02T05:21:34.654-08:002013-02-02T05:21:34.654-08:00സമീരാ ,,
വിഷമിപ്പിച്ചല്ലോ നാട്ടുകാരാ.
ഇനി ആ അടച്ച...സമീരാ ,,
വിഷമിപ്പിച്ചല്ലോ നാട്ടുകാരാ.

ഇനി ആ അടച്ചിട്ട കാറും ആ അമ്മയും മനസ്സില്‍ നിന്നിറങ്ങാന്‍ സമയമെടുക്കും. ഇതിലും വലിയ ദുഷ്ചെയ്തികള്‍ ജന്മം നല്കിയവരോട് ചെയ്യുന്നവര്‍ നമ്മളും ഈ വരിയില്‍ ആണെന്ന വലിയ സത്യം മറക്കുന്നു.

മനസ്സ് നോവിച്ച പോസ്റ്റ്. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-36006035983372701552013-02-02T00:00:02.415-08:002013-02-02T00:00:02.415-08:00ആ വാർത്തയുടെ ഞെട്ടലിപ്പളും മാറിയിട്ടില്ല. ആ വാർത്തയുടെ ഞെട്ടലിപ്പളും മാറിയിട്ടില്ല. Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-19398816585145058312013-02-01T22:33:59.826-08:002013-02-01T22:33:59.826-08:00അവസാനം ആ മകന്റെ അവസ്ഥയും ഇതേപോലെ ആകും എന്നാലെ പഠിക...അവസാനം ആ മകന്റെ അവസ്ഥയും ഇതേപോലെ ആകും എന്നാലെ പഠിക്കുള്ളൂ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-10254122307276957772013-01-31T08:41:28.152-08:002013-01-31T08:41:28.152-08:00വേണ്ടാത്ത ചുമടുകള്‍ എന്നാണിപ്പോള്‍ മാതാപിതാക്കളെപ്...വേണ്ടാത്ത ചുമടുകള്‍ എന്നാണിപ്പോള്‍ മാതാപിതാക്കളെപ്പറ്റി ചില മക്കള്‍ ധരിയ്ക്കുന്നത്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-1339233591714086872013-01-30T02:49:24.516-08:002013-01-30T02:49:24.516-08:00മനസ്സിനെ അസ്വസ്ഥമാക്കിയ കഥ ..മനസ്സിനെ അസ്വസ്ഥമാക്കിയ കഥ ..niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-40106214665814771522013-01-30T01:33:55.682-08:002013-01-30T01:33:55.682-08:00ഒന്നും പറയാനില്ല.
ഈ മക്കളെ ഭൂമിലേക്ക് കൊണ്ടു വന്ന...ഒന്നും പറയാനില്ല.
ഈ മക്കളെ ഭൂമിലേക്ക് കൊണ്ടു വന്നു എന്നൊരു വലിയ പാപം ചെയ്തു ആ അമ്മ.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-51007139750855897472013-01-29T23:50:06.012-08:002013-01-29T23:50:06.012-08:00അമ്മ എന്ന ആ സത്യം ഒരു ജീവിക്കും മറക്കാൻ കഴിയില്ലഅമ്മ എന്ന ആ സത്യം ഒരു ജീവിക്കും മറക്കാൻ കഴിയില്ലഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-36835512130145432162013-01-29T22:58:23.252-08:002013-01-29T22:58:23.252-08:00വീട്ടിലെത്തണം.
അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം...വീട്ടിലെത്തണം.
അമ്മയുടെ മടിയില്‍ കിടന്നൊന്ന് കരയണം.
ആ അമ്മയ്ക്ക് വേണ്ടി.
എല്ലാ അമ്മമാര്‍ക്കും വേണ്ടി.Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-83370623794800387412013-01-29T20:52:41.118-08:002013-01-29T20:52:41.118-08:00വാര്‍ത്ത വായിച്ചിരുന്നില്ല.. ഇതൊരു കഥയാണെന്ന് വിശ്...വാര്‍ത്ത വായിച്ചിരുന്നില്ല.. ഇതൊരു കഥയാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അമ്മമാരെ കുറിച്ച് എന്ത് കേട്ടാലും എനിക്ക് വല്ലാതെ സങ്കടം വരും
ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.com