tag:blogger.com,1999:blog-4024418250015328054.post6710893084896397884..comments2022-04-10T03:14:44.835-07:00Comments on ധീരം.....സമീരം.: ഓര്‍മ്മകളിലെ ചില ചങ്ങലക്കിലുക്കങ്ങള്‍.....!സമീരന്http://www.blogger.com/profile/13809028209388237274noreply@blogger.comBlogger30125tag:blogger.com,1999:blog-4024418250015328054.post-28836119579535076662022-03-03T12:12:46.056-08:002022-03-03T12:12:46.056-08:00Best Casinos Near Foxwoods and Mohegan Sun - MapYR...Best Casinos Near Foxwoods and Mohegan Sun - MapYRO
Best Casinos Near Foxwoods and Mohegan Sun. Casino, Hotel, and Casino. 양산 출장마사지 Foxwoods 포항 출장샵 Resort Casino, Mohegan Sun 공주 출장샵 Pocono, 충청남도 출장안마 Mohegan Sun 나주 출장샵 At Pocono Downs Raceway & Casino.acadiapadinhttps://www.blogger.com/profile/16820483799363580703noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-77989275915322775652014-11-10T07:25:37.866-08:002014-11-10T07:25:37.866-08:00പൂരപ്പറമ്പിലെ പ്രാന്തനും, പിന്നെ രാമുവും രാമകൃഷ്ണ...പൂരപ്പറമ്പിലെ പ്രാന്തനും, പിന്നെ രാമുവും രാമകൃഷ്ണനും, കാക്കയും,
ഒരിക്കല്‍ക്കൂടി നാട്ടിന്പുറതെക്ക് എത്തിച്ചു.. ആര്‍ക്കും വേണ്ടാത്ത നിസ്സഹായ ജന്മങ്ങള്..
വേദന തന്നെ..
എന്റെ മാളുവിലൂടെ ഇങ്ങോട്ട് വഴി കാണിച്ചു തന്നതിന് നന്ദി സാ .... മീAnonymoushttps://www.blogger.com/profile/00248422891113848484noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-79946500686896352602014-03-25T07:34:56.135-07:002014-03-25T07:34:56.135-07:00മാനസിക ആരോഗ്യനില തെറ്റിയ ആളോളെ
എല്ലാനാട്ടിലും ഇതു...മാനസിക ആരോഗ്യനില തെറ്റിയ ആളോളെ
എല്ലാനാട്ടിലും ഇതുപോൽ കാണാറുണ്ടെങ്കിലും ,
ആരും തന്നെ അവരൊക്കെ ഇങ്ങിനെയായി തീർന്നു
എന്നൊന്നും അന്വേഷിക്കാറില്ലല്ലോ ... എല്ലാം മനുഷ്യ ജന്മങ്ങൾ ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-87142922154562589222013-12-08T22:14:46.871-08:002013-12-08T22:14:46.871-08:00Oru chaya kudikkaan oru 2000 Rs thaa ennu paranju...Oru chaya kudikkaan oru 2000 Rs thaa ennu paranju kai neettunna kaikalil communist pachayum chullikkampukalum irukki pidicha oru manushyan ente ormmayiloodeyum kadannu poyi :Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-68673489286571700072013-12-06T21:45:46.343-08:002013-12-06T21:45:46.343-08:00എണ്ണത്തില്‍ ഈ പറഞ്ഞ അത്രയും ഇല്ലെങ്കിലും കുട്ടിക്ക...എണ്ണത്തില്‍ ഈ പറഞ്ഞ അത്രയും ഇല്ലെങ്കിലും കുട്ടിക്കാലത്ത് കണ്ട ചില ഭ്രാന്തന്മാര് പേടിപ്പെടുത്തുന്നവരായിരുന്നു. വളര്‍ന്നപ്പോള്‍ അവരുടെ എണ്ണം കുറഞ്ഞതുകൊണ്ടോ അവരിലൊരാളായി പരിണമിച്ചതുകൊണ്ടോ ഈയിടെയായി അധികമെണ്ണത്തിനെ കാണാറില്ല.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-32640365202680102042013-12-06T02:41:10.575-08:002013-12-06T02:41:10.575-08:00നന്നായി എഴുതി.വേദനയും തോന്നി.അലഞ്ഞു തിരിഞ്ഞുനടക്കു...നന്നായി എഴുതി.വേദനയും തോന്നി.അലഞ്ഞു തിരിഞ്ഞുനടക്കുന്നവരെ കാണുമ്പോള്‍ ഓര്‍ക്കാറുണ്ട്.ഏതെങ്കിലും വീട്ടിലെ കാണാതെ പോയവര്‍ അല്ലെ ഇവരെന്ന്.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-20677551242034187062013-12-06T02:40:15.882-08:002013-12-06T02:40:15.882-08:00This comment has been removed by the author.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-4983284980285577122013-12-06T00:50:40.376-08:002013-12-06T00:50:40.376-08:00ഈയിടെ സമൂഹത്തില്‍ അനേകം തരത്തിലുള്ള ഭ്രാന്തന്മാരെക...ഈയിടെ സമൂഹത്തില്‍ അനേകം തരത്തിലുള്ള ഭ്രാന്തന്മാരെക്കണ്ടതു കൊണ്ടാകാം സ്വപ്നത്തിലും അവര്‍ കുടിയേറിയത്. സ്വപ്നത്തിലല്ലേ വന്നുള്ളൂ. എന്നില്‍ പകര്‍ച്ചവ്യാധി പോലെ ഭ്രാന്ത് ആവേശിച്ചോ എന്നൊരു സംശയം ഇല്ലാതില്ല.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-30925530934714348342013-12-02T21:56:44.919-08:002013-12-02T21:56:44.919-08:00എല്ലാ നാട്ടിലും എല്ലാക്കാലത്തും ഇങ്ങിനെയുള്ളവര്‍ ഉ...എല്ലാ നാട്ടിലും എല്ലാക്കാലത്തും ഇങ്ങിനെയുള്ളവര്‍ ഉണ്ടാകും.. കൂറ്റനാട് അങ്ങാടിയില്‍ തെറി വിളിച്ചു നടന്നിരുന്ന ഒരു സ്ത്രീയെ പെട്ടെന്ന് ഓര്‍മ്മ വരുന്നു. ഒരു പക്ഷെ അവര്‍ തന്നെയായിരിക്കണം ഈ 'കാക്ക'.. അതുപോലെ രാമുവിനെയാവാം; ഇപ്പോള്‍ ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. പണ്ട് ഇങ്ങിനെയുള്ള ചിലരെ കാണുമ്പോള്‍ CID എന്ന് തന്നെയാണ്.എല്ലാവരും പറഞ്ഞിരുന്നത്..എന്തിനേറെ..ഒമാനിലെ മുസന്നയില്‍ ഓടക്കുഴല്‍ വായിച്ചു നടന്നിരുന്ന സാലത്തേയും ഖദറയില്‍ കൈനീട്ടി യാചിച്ചിരുന്ന ഒരു അഹമദിനേയും 'CID" മാരാക്കിയിരുന്നു, മലയാളികള്‍ .
അവസാന വരികളോടെ ഒരുപാട് ചിന്തിക്കാനുള്ള വക നല്‍കുന്നുണ്ട് ഈ പോസ്റ്റ്. ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-19130792628717435932013-12-02T12:07:34.605-08:002013-12-02T12:07:34.605-08:00ഞാനും മുന്‍പൊരു ചെറോണയെ വായിച്ചതോര്‍ക്കുന്നു.
എന്‍...ഞാനും മുന്‍പൊരു ചെറോണയെ വായിച്ചതോര്‍ക്കുന്നു.

എന്റെ ഓര്‍മ്മയില്‍ ഒരു പിരാന്തത്തി ആമിന ഉണ്ട്. വീടുകളിലെ വരാന്തകളില്‍ കുട്ടികളെ പിടിച്ചിരുത്തി തലയിലെ പേനെടുത്തു കൊടുക്കുകയും മുടി കോതി കെട്ടി കൊടുക്കയും ചെയ്യുന്ന ആമിനയെ... കൂട്ടാക്കാത്തവരെ കല്ലെടുത്തെറിയുകയും വീട്ടുകാരെ തെറി വിളിക്കുകയും ചെയ്യുന്ന ആമിനയെ... കാണുമ്പോഴൊക്കെ കൂട്ടുണ്ടാകാറുള്ള 'പപ്പി' ചത്ത് പോയപ്പോ... അടക്കം ചെയ്യാന്‍ കൂട്ടാക്കാതെ പട്ടിക്ക് കാവലിരുന്ന ആമിനയെ... ഒടുക്കം എങ്ങോട്ടോ പുറപ്പെട്ടു പോയ ആമിനയെ...
അന്ന് ചെറോണയെ വായിച്ചപ്പോള്‍ ഓര്‍ത്തപോലെ ഈ ചങ്ങലകിലുക്കത്തിലും ഞാനാമിനയെ ഓര്‍ക്കുന്നു. നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-6398267898523728202013-12-02T11:31:01.555-08:002013-12-02T11:31:01.555-08:00സമീയുടെ ഈ പോസ്റ്റ് കാണാന്‍ വൈകി , മുകളില്‍ ഇലഞ്ഞി...സമീയുടെ ഈ പോസ്റ്റ് കാണാന്‍ വൈകി , മുകളില്‍ ഇലഞ്ഞി പറഞ്ഞപോലെ ഇത് പോലെരു കഥാപാത്രമായിരുന്നു അവര്‍ ബ്ലോഗില്‍ എഴുതിയ ചെരോണ ... നല്ല പോസ്റ്റ് സമീ ...ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-62371608176575700892013-11-29T13:33:24.213-08:002013-11-29T13:33:24.213-08:00ചിലരെ എനിക്കും ഓര്‍മ്മ വന്നു.. എല്ലാ നാട്ടിലും ഉണ്...ചിലരെ എനിക്കും ഓര്‍മ്മ വന്നു.. എല്ലാ നാട്ടിലും ഉണ്ടാകും ഇങ്ങനെ ഓര്‍മ്മയിലേക്ക് ചിലര്‍ എന്ന് തോന്നുന്നു...Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-20812819348154387072013-10-25T05:57:14.578-07:002013-10-25T05:57:14.578-07:00കൊള്ളാം നല്ല എഴുത്ത് സമീരന്.... അല്പം ഭ്രാന്തുള്ള...കൊള്ളാം നല്ല എഴുത്ത് സമീരന്.... അല്പം ഭ്രാന്തുള്ള മറ്റൊരുവള്ദേവ് ഗൌരിhttps://www.blogger.com/profile/14991732158215788207noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-80215655932637049272013-10-09T21:39:41.407-07:002013-10-09T21:39:41.407-07:00സമിയുടെ എഴുത്ത് വേദനിപ്പിച്ചു... ചിലപ്പോള്‍ എനിക്ക...സമിയുടെ എഴുത്ത് വേദനിപ്പിച്ചു... ചിലപ്പോള്‍ എനിക്കും എഴുതാനായേക്കും.. ചില ഓര്‍മ്മകള്‍..
സിയാഫ് പറഞ്ഞതുപോലെ ആര്‍ക്കും ഭ്രാന്ത് വരാതിരിക്കട്ടെ..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-54714125017193633012013-10-08T04:34:34.826-07:002013-10-08T04:34:34.826-07:00Pazhaya Chalissery Angadi meen marketil oru MARKET...Pazhaya Chalissery Angadi meen marketil oru MARKET MULLAN undayirunnu... angine orupadu per ... orupadu purakilekku orthu poyee ... thank you.Haridas KPhttps://www.blogger.com/profile/01665983290237956797noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-67235034384052544912013-10-08T02:16:37.064-07:002013-10-08T02:16:37.064-07:00എന്റെ നാട്ടില്‍ ഒരു ഭ്രാന്തന് ഉണ്ടായിരുന്നു സ്ഥ...എന്റെ നാട്ടില്‍ ഒരു ഭ്രാന്തന് ഉണ്ടായിരുന്നു സ്ഥിരം " അമ്മക്ക് കഞ്ഞി വെക്കാന ആണ് അഞ്ചു പൈസ തരോ എന്ന് ചോതിച്ചു തെണ്ടിയിരുന്ന ഒരാള്‍ " . കുഞ്ഞുനാളിലെ യാത്ര ഓര്‍മകളുടെ ഒരു ഭാഗമാണ് അയാള്‍ ... റോഡിലൂടെ അലഞ്ഞു തിരിയുന്ന സുബോധം നഷ്ടപ്പെട്ടവരെ കാണുമ്പോള്‍ എപ്പോളും മനസ്സില്‍ ഒരു വല്ലാത്ത അസ്വസ്തത ഉണ്ടാവാറുണ്ട് ... ഇപ്പോഴും അവരുടെ സ്ഥാനത് ഞാന്‍ എന്നെ സങ്കല്പ്പിച്ചു നോക്കും .....അവരെ ഒരു സേഫായ സ്ഥലത്ത് എത്തിക്കാന്‍ വല്ലാതെ ആഗ്രഹം തോന്നാറും ഉണ്ട്...... പക്ഷെ അങ്ങനെ ഒരിടം അറിയാത്തത് കൊണ്ട് ആ ദിവസം മുഴുവന്‍ ഒരു സങ്കടവും തോന്നാറുണ്ട് .........
aami aamihttps://www.blogger.com/profile/01145476150193893497noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-2675749680978678202013-10-07T23:48:03.486-07:002013-10-07T23:48:03.486-07:00ന്റെ മനസ്സിലുമുണ്ട് അനേകം നിസ്സഹായ മുഖങ്ങൾ..എത്രയ...ന്റെ മനസ്സിലുമുണ്ട് അനേകം നിസ്സഹായ മുഖങ്ങൾ..എത്രയൊക്കെ കഥകൾ അവരെക്കുറിച്ചറിഞ്ഞാലും അനുകമ്പയേക്കാൾ സ്നേഹമാണു ഉള്ളിന്റെയുള്ളിൽ പൊട്ടിമുളക്കുക...
ആ സ്നേഹമോ സമീപനമോ ഇന്നത്തെ കാലത്തെവിടെ കിട്ടാൻ..
കുറെ പുറകിലേക്ക് സഞ്ചരിച്ചു ഈ വായനയിലൂടെ, നന്ദി സമീവര്ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-75843541118372844122013-10-07T22:24:39.506-07:002013-10-07T22:24:39.506-07:00സമീരാ...ഒരു താത്തയുണ്ടായിരുന്നല്ലോ..... കുമ്പിടി ഭ...സമീരാ...ഒരു താത്തയുണ്ടായിരുന്നല്ലോ..... കുമ്പിടി ഭാഗത്തേക്കുള്ള ബസിൽ ഒക്കെ കയറി ആളുകളുടെ പോകറ്റിൽ കയ് ഇട്ടു നടന്നിരുന്ന..അവരാണോ ഈ കാക്ക?? അതല്ലെങ്കിൽ നീ അവരെയും കൂടെ ചെർക്കനാർന്നുട്ടൊ.... Anonymoushttps://www.blogger.com/profile/04392273381332706828noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-53132929697766192592013-10-07T22:21:18.350-07:002013-10-07T22:21:18.350-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/04392273381332706828noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-15497500044646428132013-10-07T16:01:23.778-07:002013-10-07T16:01:23.778-07:00വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് "മാളുത്താത്തയെ&...വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് "മാളുത്താത്തയെ" ആണ് സമി. ഒരു ദിവസം സ്കൂളിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് കുറെ ആളുകള്‍ ചേര്‍ന്ന് അവരെ പിടിച്ചു കൊണ്ടുവരുന്നത് ആദ്യം കണ്ടത്.... എന്താണ് അവരുടെ ശരിയായ പേരൊന്നും എനിക്കറിയില്ല. ഞങ്ങള്‍ കുട്ടികള്‍ മാളുത്താത്ത എന്ന് വിളിച്ചു. ഉപ്പാന്റെ അടുത്ത് ചികില്‍സിക്കാന്‍ വരുന്നതാ. ഉമ്മ ഭക്ഷണം കൊടുത്താല്‍ ചിലപ്പോള്‍ തട്ടിക്കളയും... ബോധം വന്നാല്‍ ഇരുന്നു കരയും, കുറെ നിസ്ക്കരിക്കും... പാവം. രണ്ടുമൂന്നു വര്‍ഷമായി തീരെ അവരെ കാണുന്നില്ലത്രേ.
© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-61993439831939102682013-10-07T10:12:23.880-07:002013-10-07T10:12:23.880-07:00ആര്‍ക്കും ഭ്രാന്ത് വരാതിരിക്കട്ടെ ആര്‍ക്കും ഭ്രാന്ത് വരാതിരിക്കട്ടെ സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-56057148417962496742013-10-07T09:24:45.415-07:002013-10-07T09:24:45.415-07:00ചെറോണയെ സമി കണ്ടിട്ടില്ലാല്ലേ.. ഈ എഴുത്തെന്നെ ചെറോ...ചെറോണയെ സമി കണ്ടിട്ടില്ലാല്ലേ.. ഈ എഴുത്തെന്നെ ചെറോണയെ ഓര്‍മ്മിപ്പിച്ചു. അന്നത്തെ എല്ലാ ബാല്യങ്ങള്‍ക്കും ഓടിയൊളിക്കാന്‍, ഭയത്തോടെയോര്ക്കാന് ഒരു ഭ്രാന്തന് രൂപമുണ്ടാവും കവലകളിലും സ്കൂള്‍ വഴികളിലും.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-848035101176717642013-10-07T09:08:08.499-07:002013-10-07T09:08:08.499-07:00ഇത് വായിച്ചപ്പഴാ ഓര്‍ത്തത്.
നമുക്കെല്ലാവര്‍ക്കും ക...ഇത് വായിച്ചപ്പഴാ ഓര്‍ത്തത്.
നമുക്കെല്ലാവര്‍ക്കും കാണും ഓര്‍മ്മയില്‍ ചില ഭ്രാന്തന്മാര്

എനിയ്ക്ക് മൂന്നുനാലുപേരെ ഓര്‍മ്മവന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-10987681197996345302013-10-07T07:43:22.142-07:002013-10-07T07:43:22.142-07:00പി - സുരേന്ദ്രൻ സാറിന്റെ "ജല സന്ധി " എന്‍...പി - സുരേന്ദ്രൻ സാറിന്റെ "ജല സന്ധി " എന്ന കഥാ സമാഹാരത്തിൽ (അക്കാദമി അവാർഡ് കിട്ടിയത്)
ഒരു കഥ നാലഞ്ചു ഭ്രാന്തന്മാരെ ക്കുറിച്ചാണ്. ചിന്തകള്‍ ഉത്ഭവിക്കുന്നത് എന്തെങ്കിലും ചെയ്യണമെന്നു തോന്നുംബോഴാനല്ലോ - നന്മ എന്നുമുണ്ടാവട്ടെ ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-43690583171876161652013-10-07T07:40:07.705-07:002013-10-07T07:40:07.705-07:00ഓരോ നാട്ടിൻ പുറത്തും കാണും ഇതുപോലെ..
അവസാന വരികൾ...ഓരോ നാട്ടിൻ പുറത്തും കാണും ഇതുപോലെ..

അവസാന വരികൾ വായിച്ചപ്പോൾ സച്ചിദാനന്ദന്റെ ഭ്രാന്തന്മാർ എന്ന കവിതയാണ് ഓർമ്മ വന്നത്-

"ഭ്രാന്തന്മാര്ക്ക് ജാതിയോ മതമോ ഇല്ല
ഭ്രാന്തികള്‍ക്കും..
നമ്മുടെ ലിംഗ വിഭജനങ്ങള്‍ അവര്‍ക്ക് ബാധകമല്ല
അവര്‍ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് പുറത്താണ്
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല
ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാതാര്‍ത്ഥ്യത്തിന്റേതാണ്
അവരുടെ സ്നേഹം നിലാവാണ്
പൌര്‍ണ്ണമി ദിവസം അത് കവിഞ്ഞൊഴുകുന്നു
മുകളിലേക്ക് നോക്കുമ്പോള്‍ അവര്‍ കാണുന്നത്
നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്
അവര്‍ ചുമല് കുലുക്കുന്നതായ് നമുക്ക് തോന്നുന്നത്
അദൃശ്യമായ ചിറകുകള് കുടയുമ്പോഴാണ്
ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍,
നീണ്ടകാലുകളില്‍ ചാടി നടക്കുന്നു എന്നും
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍ നിന്ന്
ചോരയൊലിയ്ക്കുന്നത് കാണുന്നു
ചിലപ്പോള്‍ തെരുവില്‍ നിന്ന്
സിംഹങ്ങള്‍ അലറുന്നത് കാണുന്നു
ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
സ്വര്‍ഗ്ഗം തിളങ്ങുന്നത് കാണുന്നു
ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെ തന്നെ
എന്നാല്‍ ഉറുമ്പുകള്‍ സംഘം ചേര്‍ന്ന് പാടുന്നത്
അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ
അവര്‍ വായുവില്‍ വിരലോടിയ്ക്കുമ്പോള്‍
മദ്ധ്യധരണ്യാഴിയിലെ കൊടുക്കാറ്റിനെ
മെരുക്കിയെടുക്കുകയാണ്
കാല് അമര്‍ത്തിചവിട്ടുമ്പോള്‍
ജപ്പാനിലെ ഒരു അഗ്നിപര്‍വ്വതം
പൊട്ടിതെറിയ്ക്കാതെ നോക്കുകയും
ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരുനൂറ്റാണ് അവര്‍ക്കൊരു നിമിഷം മാത്രം
ഇരുപത് ഞൊടിമതി അവര്‍ക്ക് കൃസ്തുവിലെത്താന്‍
ആറു ഞൊടികൂടി ബുദ്ധനിലെത്താന്‍
ഒരു പകല്‍ കൊണ്ട് അവര്‍
ആദിയിലെ വന്‍ വിസ്ഫോടനത്തിലെത്തുന്നു
ഭൂമി തിളച്ചുമറിയുന്നത് കൊണ്ടാണ്
അവര്‍ എങ്ങുമിരിയ്ക്കാതെ നടന്നുകൊണ്ടേയിരിയ്ക്കുന്നത്
ഭ്രാന്തന്മാര് നമ്മെപ്പോലെ ഭ്രാന്തന്മാരല്ല...!!!"കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com