tag:blogger.com,1999:blog-4024418250015328054.post5233381620642624816..comments2022-04-10T03:14:44.835-07:00Comments on ധീരം.....സമീരം.: എന്റെ വിദ്യാലയം ....!!സമീരന്http://www.blogger.com/profile/13809028209388237274noreply@blogger.comBlogger17125tag:blogger.com,1999:blog-4024418250015328054.post-68369630171907763012016-12-11T01:58:07.022-08:002016-12-11T01:58:07.022-08:00ശരിയാ.... പഴയ ഓർമ്മയിലോക്ക് വിണ്ടും മനസ് പോയി'...ശരിയാ.... പഴയ ഓർമ്മയിലോക്ക് വിണ്ടും മനസ് പോയി' തിരികെ കിട്ടില്ലന്നറിയാം എട്ടും തിരുമുറ്റത്ത് യെത്തുവാൻ മോഹംthanveerhttps://www.blogger.com/profile/17266141675955091119noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-81046623646222681462013-07-04T03:08:30.772-07:002013-07-04T03:08:30.772-07:00ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റതെതുവാൻ മോ...ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റതെതുവാൻ മോഹം !!കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-62180586208274247492012-08-23T03:14:46.261-07:002012-08-23T03:14:46.261-07:00കുറിപ്പ് നന്നായി......കുറിപ്പ് നന്നായി......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-58447862445330142452012-08-11T20:34:49.287-07:002012-08-11T20:34:49.287-07:00ഇപ്പോളും വിദ്യാര്‍ഥി ആയതിനാല്‍ പ്രത്യേകിച്ചൊന്നും ...ഇപ്പോളും വിദ്യാര്‍ഥി ആയതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നണില്ല .. കുറച്ചു കഴിയട്ടെ എന്നിട്ട് ഞാനും പറയാം ..Abihttps://www.blogger.com/profile/15270513708567237834noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-34558746732964664122012-07-31T16:55:53.908-07:002012-07-31T16:55:53.908-07:00വീണ്ടും ആ കാലത്തിലേക്ക് ഒരു മടക്കം..നന്നായിട്ടുണ്ട...വീണ്ടും ആ കാലത്തിലേക്ക് ഒരു മടക്കം..നന്നായിട്ടുണ്ട്ട്ടോ© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-69099942669151326532012-07-22T07:16:54.651-07:002012-07-22T07:16:54.651-07:00ശെരിയാ...ഒരിക്കൽക്കൂടി പോയിരിക്കാൻ തോന്നും പഴയ കൂട...ശെരിയാ...ഒരിക്കൽക്കൂടി പോയിരിക്കാൻ തോന്നും പഴയ കൂട്ടുകാരും അധ്യാപകരുമൊക്കെയായിAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-69660348622571025332012-07-22T07:06:37.810-07:002012-07-22T07:06:37.810-07:00സ്കൂള്‍ എന്നും എല്ലാവര്ക്കും മധുരുള്ള ഓര്മയായിരിക...സ്കൂള്‍ എന്നും എല്ലാവര്ക്കും മധുരുള്ള ഓര്‍മയായിരിക്കും.. നന്നായി..നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-2489035912013421482012-07-22T03:27:01.443-07:002012-07-22T03:27:01.443-07:00നന്നായിരിക്കുന്നു സ്കൂള്‍ ഓര്‍മ്മകള്‍. ,...ആശംസകളോ...നന്നായിരിക്കുന്നു സ്കൂള്‍ ഓര്‍മ്മകള്‍. ,...ആശംസകളോടെ..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-15365689755974744552012-01-19T00:19:51.456-08:002012-01-19T00:19:51.456-08:00:):)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-70731361206305085122011-12-28T22:46:51.055-08:002011-12-28T22:46:51.055-08:00ഓര്‍മ്മകളിലെ സ്കൂള്‍ എന്നും മനോഹരമായ ഒരു ചിത്രം തന...ഓര്‍മ്മകളിലെ സ്കൂള്‍ എന്നും മനോഹരമായ ഒരു ചിത്രം തന്നെയാണല്ലേ.. സുവര്‍ണ്ണ ജൂബില്ക്ക് എല്ലാവിധ ആശംസകളും..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-52136568758697777082011-11-12T17:51:50.076-08:002011-11-12T17:51:50.076-08:00പ്രിയപ്പെട്ട സമീരന്,
വിദ്...പ്രിയപ്പെട്ട സമീരന്,
വിദ്യാലയ ഓര്‍മ്മകള്‍ വളരെ നന്നായി എഴുതി,കേട്ടോ.സുഹൃത്തിന്റെ ഓര്‍മ്മകള്‍ എന്നെയും പഴയ സര്‍ക്കാര്‍ സ്കൂള്‍ മുറ്റത്തേക്ക് കൊണ്ടുപോയി!
ആ കാര്‍ മാത്രം ചിത്രത്തിന് മിസ്മാച് ആയി!
എന്തെ,ഇപ്പോള്‍ ഒന്നും എഴുതാത്തത്?എഴുതാന്‍ കഴിയുക എന്നത് ഈശ്വര കടാക്ഷമാണ്! അവഗണിക്കരുത്! ആശംസകള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-48346703578356578062011-11-02T06:49:54.789-07:002011-11-02T06:49:54.789-07:00സ്കൂള്‍ ഓര്‍മ്മകള്‍ മിക്കവാറും എല്ലാര്ക്കും ഒരു പോ...സ്കൂള്‍ ഓര്‍മ്മകള്‍ മിക്കവാറും എല്ലാര്ക്കും ഒരു പോലെ ആയിരിക്കും... എല്ലാര്ക്കും കാണും ഓര്‍ക്കാന്‍ നെല്ലി മരവും, പെട്ടികടയിലുള്ള ഭരണികളും, മാഷിന്റെ കയ്യിലെ ചൂരലും..എല്ലാം..,
ഇതൊക്കെ ഇനി ഓര്‍ക്കാനല്ലേ കഴിയൂ എന്നോര്ക്കുംബോഴാനു സങ്കടം...

ഓര്‍മകളിലേക്ക് കൂട്ടികൊണ്ടുപോയ സുഹൃത്തിന് ആശംസകള്‍...khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-498248823728333742011-08-20T02:43:45.564-07:002011-08-20T02:43:45.564-07:00ഒ.എന്‍.വി പാടിയതുപോലെ, ഒരു വട്ടം കൂടിയാ ഓര്‍മ്മകള്‍...ഒ.എന്‍.വി പാടിയതുപോലെ, ഒരു വട്ടം കൂടിയാ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റെത്തെത്തുവാന് മോഹം.. പഠനകാലം വെരി നൊസ്റ്റാള്‍ജിക്ക്, കാലമെത്രകഴിഞ്ഞാലും അതെന്നും നമ്മെ പിറകിലോട്ട് മാടിവിളിച്ചുകൊണ്ടേയിരിയ്ക്കും. സൌഹൃദത്തിന്റെ ആഴപ്പരപ്പ് കോളേജിനേക്കാള്‍ ഒരു പക്ഷെ സ്കൂളില്‍ നിന്ന് കിട്ടിയ സൌഹൃദത്തിനായിരിയ്ക്കും..

എല്ലാ വരികളും അവസാനിയ്ക്കുന്നിടത്തുള്ള ആശ്ചര്യചിഹ്നം ആരില്‍ നിന്നെങ്കിലും കടമെടുത്തതാണോ? ;)

സമീരം ധീരമായി തന്നെ നയിച്കോളൂ; അല്ലെങ്കില്‍ വേണ്ട...
സ്വാമിന്, ധീരമായി തന്നെ നയിച്ചോളൂ.. ഇപ്രാവശ്യത്തെ പെരുന്നാള്‍ ലീവിന് സുവര്‍ണ്ണ ജൂബിലിയ്ക്ക് കൂടാന്‍ പറ്റുമോ, പറ്റുമെങ്കില്‍ ഒരു നാടകം കൂടി കളിച്ചിട്ട് വന്നാല്‍ മതീട്ടാ..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-90501364681829110452011-07-17T04:10:14.022-07:002011-07-17T04:10:14.022-07:00ഓർമ്മകൾക്കെന്തു സുഗന്ധം..
എൻ ആത്മാവിൻ നഷ്ടസുഗന്ധ...ഓർമ്മകൾക്കെന്തു സുഗന്ധം..
എൻ ആത്മാവിൻ നഷ്ടസുഗന്ധം...
നല്ല ഓർമ്മകളേട്ടാ....നന്നായി പറഞ്ഞുസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-47827478408650017252011-07-14T23:34:25.195-07:002011-07-14T23:34:25.195-07:00ഞാനും വട്ടേനാട് സ്കൂളില്‍ നാടകം കളിച്ചിട്ടുണ്ട് ബ്...ഞാനും വട്ടേനാട് സ്കൂളില്‍ നാടകം കളിച്ചിട്ടുണ്ട് ബ്ലോക്ക് ഗ്രാമ്മോല്സവത്തിനു ..
പിന്നെ അവിടത്തെ ഗ്രൗണ്ടില്‍ ഫുട്ബോളും....Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-13254847481888154922011-07-14T03:21:09.512-07:002011-07-14T03:21:09.512-07:00സ്കൂള്‍ കാലം എന്നും വേറിട്ട ഓര്‍മ്മ തന്നെ ......സസ...സ്കൂള്‍ കാലം എന്നും വേറിട്ട ഓര്‍മ്മ തന്നെ ......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4024418250015328054.post-56797312359539239792011-07-13T09:18:43.528-07:002011-07-13T09:18:43.528-07:00ഓര്‍മ്മകള്‍ വാക്കുകളായ് നിറഞ്ഞു തുളുമ്പിയല്ലോ സമീര...ഓര്‍മ്മകള്‍ വാക്കുകളായ് നിറഞ്ഞു തുളുമ്പിയല്ലോ സമീരന്..
പറഞ്ഞാലും പങ്കുവെച്ചാലും തീരാത്തത്രേം അനുഭവങ്ങള്‍ സമ്മാനിയ്ക്കും വിദ്യാലയ ജീവിതം..ഓര്‍ക്കാന്‍ പിന്നെയും മധുരമുള്ള ഒരുപാട്....
നന്ദി സമീരന്...ആശംസകള്‍.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.com